September 26, 2022 Monday

Related news

August 12, 2022
August 11, 2022
July 14, 2022
June 11, 2022
May 18, 2022
March 24, 2022
March 1, 2022
February 12, 2022
February 8, 2022
February 4, 2022

സിക്കിമിൽ ഹിമപാതത്തിൽ അകപ്പെട്ട രണ്ട് സൈനികർക്ക് വീരമൃത്യു

Janayugom Webdesk
ഗാങ്‌ടോക്ക്
May 15, 2020 11:44 am

വടക്കൻ സിക്കിമിലുണ്ടായ ഹിമപാതത്തിൽ ലഫ്‌നന്റ് കേണൽ അടക്കം രണ്ട് സൈനികർ മരിച്ചു. ലഫ്റ്റനന്‍റ് കേണല്‍ റോബര്‍ട്ട് റ്റാ, സ്നാപ്പര്‍ സപല ശംമുഖ റാവു എന്നിവരാണ് മരിച്ചത്. വടക്കൻ സിക്കിമിലെ ലുഗ്നാക് ലായിലാണ് അപകടം. മൂന്ന് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 18 അംഗ പട്രോളിങ് സംഘം ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു. മെയ് 9 ന് ഇന്ത്യയുടേയും ചൈനയുടെയും സേനകൾ മുഖാമുഖം വന്ന സ്ഥലമാണ് വടക്കൻ സിക്കിമിലെ നകുല.

Eng­lish sum­ma­ry; Two sol­diers died in Sikkim avalanche

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.