23 April 2024, Tuesday

Related news

March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024
February 17, 2024

അതിരപ്പിള്ളിയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Janayugom Webdesk
തൃശ്ശൂര്‍
April 23, 2023 7:47 pm

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ വെറ്റിലപ്പാറപാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റെയാള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.

Eng­lish Sum­ma­ry: Two stu­dents drowned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.