December 5, 2022 Monday

Related news

April 23, 2022
February 19, 2022
February 12, 2022
December 3, 2021
September 23, 2021
July 25, 2021
March 28, 2021
October 10, 2020
August 29, 2020
June 1, 2020

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
October 10, 2020 9:32 am

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലരച്ചയോടെ കുള്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സിആര്‍പിഎഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരരുടെ ഒളിത്താവളം സുരക്ഷസേന വളത്തതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയുടെ നിയനന്ത്രണത്തിലുള്ള പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Eng­lish sum­ma­ry: Two ter­ror­ists killed in Jam­mu & Kashmir
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.