Web Desk

നെല്ലിയാമ്പതി

January 16, 2021, 2:56 pm

രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു

Janayugom Online

നെല്ലിയാമ്പതി കാരപ്പറയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെളളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ENGLISH SUMMARY: two tourist drowned death in nelliyampathi

YOU MAY ALSO LIKE THIS VIDEO