Web Desk

March 06, 2020, 9:50 am

കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

Janayugom Online

കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. ത​​​​​​ല​​​​​​വ​​​​​​ടി കാ​​​​​​രി​​​​​​ക്കു​​​​​​ഴി വാ​​​​​​ല​​​​​​യി​​​​​​ല്‍ റോ​​​​​​ജി​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​നീ​​​​​​ഷ​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​ന്‍ ആ​​​​​​ല്‍​​​​​​ഫിയാ​​​​​ണ് ​മ​​​​​​രി​​​​​​ച്ച​​​​​​ത്. വ്യാഴം വൈ​​​​​​കു​​​​​​ന്നേ​​​​​​രം 4.45ന് ​​​​​​വീ​​​​​​ടി​​​​​​നു മു​​​​​​ന്‍​​​​​​വ​​​​​​ശ​​​​​​ത്തെ കൈ​​​​​​ത​​​​​​ത്തോ​​​​​​ട് മൂ​​​​​​ന്നു​​​​​​മൂ​​​​​​ല തോ​​​​​​ട്ടി​​​​​​ല്‍ വീ​​​​​​ണാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം സംഭവിച്ചത്.

വീ​​​​​​ട്ടി​​​​​​ല്‍ പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് ജോ​​​​​​ലി ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ല്‍ തോ​​​​​​ടി​​​​​​നോ​​​​​​ടു ചേ​​​​​​ര്‍​​​​​​ന്നു​​​​​​ള്ള ഗേ​​​റ്റ് തു​​​​​​റ​​​​​ന്നി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​ളി​​​​​​ച്ചു ​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന ആ​​​​​​ല്‍​​​​​​ഫി ഗേ​​​​​​റ്റ് കടന്നാണ് തോ​​​​​​ട്ടി​​​​​​ല്‍ വീ​​​​​​ണ​​​​​​ത്. കു​​​​​​ട്ടി​​​​​​യെ കാ​​​​​​ണാ​​​​​​തി​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​ത്തു​​​​​​ട​​​​​​ര്‍​​​​​​ന്നു​​​​​​ള്ള തെ​​​​​​ര​​​​​​ച്ചി​​​​​​ലി​​​​​​ല്‍ തോ​​​​​​ട്ടി​​​​​​ല്‍​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യെ​​​​​​ങ്കി​​​​​​ലും ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു​​​​​​ള്ള വ​​​​​​ഴി​​​​​​മ​​​​​​ധ്യേ മരിച്ചു.

Eng­lish sum­ma­ry: two year old boy death

you may also like this video