Friday
19 Jul 2019

ഇരുചക്ര വാഹന യാത്രക്കാരന് ബസിനടിയില്‍പ്പെട്ട് ദാരുണ മരണം

By: Web Desk | Wednesday 19 June 2019 6:53 PM IST


കൊല്ലം : ഇരുചക്ര വാഹന യാത്രക്കാരന് ബസിനടിയില്‍പ്പെട്ട് ദാരുണ മരണം. കൊ​ല്ലം മാ​ട​ന്‍​ന​ട​യ്ക്ക് സ​മീ​പമുണ്ടായ വാഹനാപകടത്തില്‍ ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി ആ​ദി​ത്യ​ന്‍(18) ആ​ണ് മ​രി​ച്ച​ത്.

Related News