September 30, 2023 Saturday

ടൈഫോയ്ഡ് വാക്‌സിന്‍ തിരിച്ചെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
June 8, 2023 11:30 pm

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ടൈഫോയ്ഡ് വാക്‌സിന്റെ ഒരു ബാച്ച് തിരിച്ചുവിളിച്ചു. ഹൈദരാബാദ് ഫെസിലിറ്റിയിൽ നിർമ്മിച്ച ഒരു ബാച്ച് ഡ്രഗ് കൺട്രോളറിന്റെ ഗുണനിലവാരം പാലിക്കുന്നില്ലെന്ന് സിഡിഎസ്‌സിഒ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാജ്യത്ത് ഈ മരുന്നു മൂലം പ്രതികൂല സംഭവങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞ കമ്പനി, തിരിച്ചുവിളിക്കൽ സമ്മതിച്ചു. 

Eng­lish Summary:Typhoid vac­cine withdrawn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.