Web Desk

തിരുവനന്തപുരം

May 20, 2021, 6:02 pm

സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിക്ക് ആദ്യ നിവേദനവുമായി ടൈസൺ മാസ്റ്റർ എം എൽ എ

Janayugom Online

എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ നിവേദനം സമര്‍പ്പിച്ച് ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ.

കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം എന്നീ ഗ്രാമ പഞ്ചായത്തിലെ കടലോര മേഖലയിൽ കഴിഞ്ഞ ദിവസം ന്യൂനമർദ്ദവുമായി ബന്ധപ്പെട്ടുണ്ടായ വേലിയേറ്റത്തിലെ വൻനാശ നഷ്ടങ്ങൾ ചൂണ്ടികാട്ടിയും ശക്തമായ തിരയിൽ തകർന്ന് പോയ ജിയോബാഗ്തടയിണ എത്രയും വേഗം പുനസ്ഥാപിക്കാന്നും ശാശ്വത പരിഹാരം എന്നോണം കടൽഭിത്തിനിർമ്മാണവും പുലിമുട്ട് സംവിധാനവും ഒരുക്കണമെന്നുമുള്ള അഭ്യർത്ഥനയോടെയാണ് എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞക്ക് ശേഷം ആദ്യ നിവേദനം നൽകിയത്.

Eng­lish Sum­ma­ry : Tyson Mas­ter MLA to give first request let­ter to CM

YOU MAY ALSO LIKE THIS VIDEO: