Web Desk

July 16, 2020, 2:09 pm

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

Janayugom Online

യുഎ ഇ അറ്റാഷെ റഷീദ് ഖാമീസ് അൽ ഇന്ത്യ വിട്ടു. തിരുവനന്തപുരം യു. എ. ഇ കോൺസുലേറ്റിലെ അറ്രാഷെയായിരുന്നു ഇയാൾ. രണ്ട് ദിവസം മുമ്ബാണ് ഇയാൾ ഡൽഹിയിൽ നിന്നും ഇയാൾ യുഎ ഇയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. ഇയാളുടെ സഹായം സ്വർണക്കടത്ത് പ്രതികൾക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ  യുഎഇയിലേക്ക് കടന്നത്.

updat­ing…