ലോകത്ത് കോവിഡ് ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ യുഎഇയില്‍ പുതുതായി 427 പേര്‍ക്ക് കൂടി രോഗം പിടിപ്പെട്ടിരിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 69,328 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 341 ആയി.
ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 60,2020 ആയി. എന്നാല്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 349 ആയി. 8,747 പേരാണ് ചികിത്സയില്‍ ഉള്ളത്. പുതിതായി 88,803 കോവിഡ് രോഗികളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ENGLISH SUMMARY:uae covid update 29–8‑2020
You may also like this video
uae covid update 29–8‑2020