Web Desk

May 04, 2021, 4:00 pm

പ്രവാസികളെ ആശങ്കപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക്‌ അനിശ്ചിതകാലത്തേക്ക്‌ നീട്ടി യുഎഇ

Janayugom Online

പ്രവാസികളെ ആശങ്കപ്പെടുത്തി ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് നീട്ടി യുഎഇ. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. വിലക്ക് മെയ്യ് 14ന് അവസാനിക്കാനിരിക്കെയാണ് നടപടി.

വിവിധ എയര്‍ ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറി. കഴിഞ്ഞ മാസം 22 നാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്.

eng­lish sum­ma­ry:  uae-extends-indefinite-ban-on-travelers-from-india

you may also like this video;