യുഎഇയില്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു

Web Desk

സൗദി

Posted on July 01, 2020, 3:00 pm

യുഎഇയിലെ ആരാധനാലയങ്ങള്‍ വീണ്ടും തുറന്നു.  107 ദിവസത്തിന് ശേഷം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറന്നത്. വിശ്വാസികള്‍ സാമൂഹിക അകലം പാലിച്ചാണ് സന്ദര്‍ശത്തിന് എത്തിയത്.

നിസ്കാരം ഉള്‍പ്പടെയുള്ള പ്രാര്‍ഥനകള്‍ സാമൂഹിക അകലം പാലിച്ചാണ് പള്ളികളില്‍ നടന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ആരാധനാലയങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി പ്രവേശനം അനുവദിച്ചിട്ടില്ല.

ENGLISH SUMMARY:uae mosques and tem­ples reopened
You may also like this video