23 April 2024, Tuesday

Related news

May 7, 2023
February 2, 2023
January 23, 2023
January 17, 2023
November 30, 2022
November 21, 2022
November 11, 2022
November 5, 2022
October 24, 2022
October 7, 2022

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

Janayugom Webdesk
തിരുവനന്തപുരം
September 29, 2022 5:56 pm

നിരോധനശേഷവും മുദ്രാവാക്യവുമായെത്തിയ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവർത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നസീം (38), ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം (44) എന്നിവർക്കെതിരെയാണ് കല്ലമ്പലം പൊലീസ് കേസെടുത്തത്.
കൊടിമരത്തിനു സമീപമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം വിളിച്ചശേഷം കല്ലമ്പലം പുതുശ്ശേരിമുക്ക് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരം, പ്രവർത്തകർ അഴിച്ചുമാറ്റി. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. 

Eng­lish Sum­ma­ry: UAPA against Pop­u­lar Front workers

You may like this video as

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.