14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 10, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026

യുഡിഎഫ് പുതുയുഗ യാത്രയിൽ അപമാനിച്ചു; ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി

Janayugom Webdesk
കാസർകോട് 
February 6, 2026 7:46 pm

യുഡിഎഫ് പുതുയുഗ യാത്രയിൽ നേതാക്കൾ അപമാനിച്ചതിനെ തുടർന്ന് ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയി കെ സുധാകരൻ എം പി. ഉദ്‌ഘാടനം ചെയ്ത എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രസംഗം തുടങ്ങുമ്പോൾ സുധാകരന്റെ പേര് പരാമർശിച്ചില്ല. കൂടാതെ ഹാരാർപ്പണം നടക്കുമ്പോൾ ഉൾപ്പെടുത്തുകയും ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളോട് പറയാതെയാണ് സുധാകരൻ ഇറങ്ങിപ്പോയത്. കെ സി വേണുഗോപാൽ ഉദ്ഘാടന പ്രസംഗം തുടങ്ങിയതിന് പിന്നാലെയാണ് സുധാകരൻ വേദി വിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.