14 April 2024, Sunday

Related news

March 28, 2024
March 7, 2024
March 1, 2024
March 1, 2024
February 13, 2024
January 29, 2024
January 17, 2024
October 1, 2023
September 23, 2023
September 20, 2023

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2021 8:50 am

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. ഒക്ടോബര്‍ 17മുതല്‍ 25വരെയുള്ള പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നേരത്തെ, ഒക്ടോബര്‍ 6–8,17–18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.

ENGLISH SUMMARY:UGC NET exam date changed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.