ട്രാഫിക് ഡ്യുട്ടി നോക്കുന്ന പോലീസുകാർക്കായി കുട വിതരണം

Web Desk
Posted on August 22, 2019, 9:08 pm

കേരള പോലീസ് അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രാഫിക് ഡ്യുട്ടി നോക്കുന്ന പോലീസുകാർക്കായി കുട വിതരണം.  എ ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു