യു​ഡി​എ​ഫി​ന്‍റെ വി​ജ​യം മോ​ഡി​ക്ക് ജ​നം​കൊ​ടു​ത്ത ശ​ക്ത​മാ​യ മ​റു​പ​ടി​: ഉ​മ്മ​ന്‍ ചാ​ണ്ടി

Web Desk
Posted on May 23, 2019, 2:58 pm

കോ​ട്ട​യം :  യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യം മോ​ഡി​ക്ക് ജ​നം​കൊ​ടു​ത്ത ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം യു​ഡി​എ​ഫി​ന് ഗു​ണ​മാ​യെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ല്ലാം ജ​നം ത​ള്ളി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹായം യു​ഡി​എ​ഫി​ന് ല​ഭി​ച്ചുവെന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ്രതികരിച്ചു.