ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കാഴ്ച വെച്ചതിനാണ് ഐക്യരാഷ്ട്ര സഭ ആദരം നൽകിയത്.
ലോകനേതാക്കൾക്ക് ഒപ്പമാണ് ആരോഗ്യ മന്ത്രിയെ ആദരിക്കുന്നത്. ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ള പൊതു പ്രവർത്തകർക്കാണ് ആദരം…
YOU MAY ALSO LIKE THIS VIDEO