യുഎൻഎ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷാ അറസ്റ്റില്‍

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 2:24 pm

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ജാസ്മിൻ ഷാ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യതു. സോബി ജോസഫ്, നിധിൻ മോഹൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉള്‍പ്പടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കിയ വ്യക്തി യുണൈറ്റഡ് നഴ്‌സ്സ് അസോസിയേഷനിലെ മുൻ ഭാരവാഹിയാണ്. ഇവരുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കാടതി തളളിയിരുന്നു.

ENGLISH SUMMARY: una scam case jasim sha arrest­ed

YOU MAY ALSO LIKE THIS VIDEO