Janayugom Online
ഓള്‍ കേരള  ഗേള്‍സ് അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നിര്‍വഹിക്കുന്നു

ഓള്‍ കേരള  ഗേള്‍സ് അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നിര്‍വഹിച്ചു

Web Desk
Posted on October 25, 2019, 5:27 pm
രണ്ടാമത് പി ശ്രീകുമാര്‍ മെമ്മോറിയല്‍ ഓള്‍ കേരള  ഗേള്‍സ് അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ നിര്‍വഹിച്ചു