ഇന്ത്യയിൽ തൊഴിലില്ലായ്മ നാല് മാസത്തിനിടയിൽ 7.78 ശതമാനം വർദ്ധിച്ചതായ് സെന്റർ ഫോർ മൊണിറ്ററിങ് ഇന്ത്യൻ ഇക്കണോമി(സിഎംഐഇ) റിപ്പോർട്ട്. 2019ന് ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്. ജനുവരിയിൽ 7.16 ശതമാനം നിരക്കായിരുന്നു. ആറ് വർഷത്തിനിടയിൽ ഏറ്റവും കൂറഞ്ഞ നിരക്കിലാ സമ്പദ്‌വ്യവസ്ഥ ഉയന്നിരിക്കുന്നത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നിരക്ക് ഇടിവാണെന്ന് വിശകലന വിദ്ഗതർ പറഞ്ഞു. കഴിഞ്ഞ മാസം 5.97 ശതമാനം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ഗ്രാമപ്രദേശങ്ങളിൽ ഈ മാസം 7.37 ശതമാനം വർദ്ധിച്ചു. നഗരപ്രദേശങ്ങളിൽ 9.70 ശതമാനത്തിൽ നിന്നും 8.65 ശതമാനംമായി കുറഞ്ഞതായി സിഎംഐഇ റിപ്പോർട്ട്.
ENGLISH SUMMARY: Unemployment rate increases into 7.78 percentage
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.