ആദായനികുതി പരിധി 5ലക്ഷം ആക്കി

ആദായനികുതി പരിധി 5ലക്ഷം ആക്കി. ഈ വര്‍ഷം നിലവിലെ അവസ്ഥ തുടരും. നിലവില്‍ നികുതി അടയ്ക്കുന്ന മൂന്നുകോടി പേര്‍ക്ക് പ്രയോജനം.
നികുതി റിട്ടേണ്‍ ഓണ്‍ലൈന്‍ ആക്കും. ആദായ നികുതി റീഫണ്ട് 24 മണിക്കൂറിനുള്ളില്‍. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 രൂപയാക്കി. വാടകയ്ക്ക് 2.4 ലക്ഷം രൂപവരെ നികുതിയില്ല.