ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ബജറ്റ് അവതരിപ്പിക്കുന്നതിനാനായി കേന്ദ്ര മന്ത്രി സീതാരാമന് തന്റെ മെയ്ഡ് ഇന്‍ ഇന്ത്യാ ടാബുമായി പാര്‍ലമെന്റിലെത്തി. ബജറ്റ് അവതരണത്തിനു മുന്നോടിയായി പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ കണ്ടു. ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ പാരമ്പ്യരങ്ങള് മാറുകയാണ്.
2019ലെ ബജറ്റ് ബ്രീഫ് കേസ് ഒരു ബഹി ഖാറ്റ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ച ശേഷം ഇത്തവണ ധനമന്ത്രി മെയ്ഡ് ഇന്‍ ഇന്ത്യ ടാബിലറ്റിലൂടെ ബജറ്റ് അവതരിപ്പിക്കും. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നാണ് ധനമന്ത്രാലയം ബജറ്റ് അവതരണത്തിന് കടലാസ് പൂര്‍ണമായും ഒഴിവാക്കിയിത്.
english summary ;
Union Finance Minister Nirmala Sitharaman arrived in Parliament with IndiaTab to present the budget
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.