യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 53 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ 02/2020. മിനിസ്ട്രി ഓഫ് മെൻസിൽ അസിസ്റ്റന്റ് ജിയോ — ഫിസിസ്റ്റ് തസ്തികയിൽ 17 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, കാറ്റഗറി, വകുപ്പ്, പ്രായപരിധി — എന്ന ക്രമത്തിൽ.
സയന്റിസ്റ്റ് ബി (ജിയോ ഫിസിക്സ് )-2 (ജനറൽ‑1, ഒബിസി-1). വകുപ്പ്: മിനിസ്ട്രി ഓഫ് ജൽശ ക്തി, പ്രായപരിധി: 35 വയസ്. സയന്റിസ്റ്റ് ബി (ഫിസിക്സ്)-2 (എസ്സി ‑1, ജനറൽ‑1). വകുപ്പ്: മിനിസ്ട്രി ഓഫ് ജൽശക്തി, പ്രായപരിധി: 35 വയസ്. സയന്റിസ്റ്റ് ബി (കെമിസ്ട്രി)-1 (ഒബിസി.). വകുപ്പ്: മിനിസ്ട്രി ഓഫ് ജൽശക്തി, പ്രായപരിധി: — 38 വയസ്. അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്-17 (എസ്. സി. ‑3,എസ്. ടി. ‑1,- ഒ. ബി. സി. ‑4,ഇ. ഡബ്ലൂഎസ്-1, ജനറൽ‑8). വകുപ്പ്: മിനിസ്ട്രി ഓഫ് മെൻസ്, പ്രായപരിധി: 30വയസ്. സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി)-3 (എസ്ടി-1, ഒബിസി ‑1, ജനറൽ‑1). വകുപ്പ്: റെയിൽവേ മന്ത്രാലയം. പ്രായപരിധി: 45 വയസ്. സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോ ‑തൊറാസിക് സർജറി)-4 (എസ്. ടി. ‑1, ഒബിസി-1, ജനറൽ‑2). വകുപ്പ്: റയിൽവേ മന്ത്രാലയം. പ്രായപരിധി: 45 വയസ്. സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാൻസർ സർജറി)-3 (ഒബിസി ‑1, ജന റൽ‑2). വകുപ്പ്: റയിൽവേ മന്ത്രാലയം. പ്രായപരിധി: 45 വയസ്. സിസ്റ്റം അനലിസ്റ്റ്-5 (ഒബിസി ‑1, ജനറൽ‑4). വകുപ്പ്: യുപിഎസ്സി. പ്രായപരിധി: 35 വയസ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മെക്രോബയോളജി/ബാക്ടീരിയോളജി)-3 (എസ്ടി-1, ജനറൽ‑2). വകുപ്പ്: ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ഡൽഹി സർക്കാർ, പ്രായപരിധി: 45 വയസ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (നെഫ്രോളജി)-1 (ജനറൽ). വകുപ്പ്: ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ഡൽഹി സർക്കാർ, പ്രായപരിധി: ‑45 വയസ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (യൂറോളജി)-2 (ജനറൽ). വകുപ്പ്: ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ഡൽഹി സർക്കാർ, പ്രായപരിധി: 45 വയസ്.ലക്ചറർ ഇൻ ഇംഗ്ലീഷ്-1 (ജനറൽ). വകുപ്പ്: ഗവൺമെന്റ് പോളിടെക്നിക്, ദാമൻ, ഡിപ്പാർ ട്ട്മെന്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ, യു ടി അഡ്മിനിസ്ട്രേഷൻ ഓഫ് ദാമൻ ആൻഡ് ദി യു. പ്രായപരിധി: 35 വയസ്. വെറ്ററിനറി സർജൻ അസിസ്റ്റന്റ്-9 (എസ്സി. ‑1, എസ്ടി ‑1, ഒ ബിസി-1, ജനറൽ‑6). വകുപ്പ്: ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ഹസ്ബൻഡറി, യൂണിയൻ ടെറിറ്ററി ഓഫ് ലക്ഷദ്വീപ്, പ്രായപരിധി: 35 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www. upsconline. nic. in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.
English Summary: union public service commission vacancies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.