തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപം വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെക്ക് ഷര്‍ട്ടും മുണ്ടും ആണ് വേഷം. ഏകദേശം അമ്പത് വയസ് തോന്നിക്കുന്നതുമായ കഷണ്ടിയോടു കൂടിയ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് ഏകദേശം പത്ത് ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.