Friday
20 Sep 2019

ഉത്തര്‍പ്രദേശ് ബാര്‍കൗണ്‍സില്‍ പ്രസിഡന്‌റ് കോടതിപരിസരത്ത് വെടിയേറ്റുമരിച്ചു

By: Web Desk | Wednesday 12 June 2019 6:19 PM IST


ത്തര്‍പ്രദേശ് ബാര്‍കൗണ്‍സില്‍ പ്രസിഡന്‌റ് ധര്‍വീഷ് യാദവ് കോടതിപരിസരത്ത് വെടിയേറ്റുമരിച്ചു. വെടിവച്ച്ത് മനീഷ് ശര്‍മ്മ എന്ന ഒരു അഭിഭാഷകനാണ് ഇയാള്‍ തനിയേ വെടിവച്ചുമരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിടികൂടി. രണ്ടുദിവസം മുമ്പാണ് ഇവരെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. സിവില്‍കോടതിയിലേക്കുവരുമ്പോള്‍ ഉച്ചക്ക് 2.30നാണ് വെടിവച്ചത്. വെടിവച്ച  ആള്‍ ധര്‍വീഷിന്റെ ഏറെക്കാലമായുള്ള പരിചയക്കാരനാണ്. ധര്‍വീഷിനുനേരെ മൂന്നുവെടിയുതിര്‍ത്തശേഷം ഇയാള്‍ സ്വയം വെടിവച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചു.

Related News