8 March 2026, Sunday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

പശുക്കിടാവിന് നേരേ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
January 23, 2023 6:03 pm

പശുക്കിടാവിന് നേരേ ലൈംഗികാതിക്രമം നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ചാന്‍പുര്‍ സ്വദേശിയായ രാംപ്രസാദി(35)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

രണ്ടുമാസം പ്രായമുള്ള ധാരാസിങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ലൈംഗികാതിക്രമം കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയുമായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ലൈംഗികാതിക്രമത്തിനിരയായ കിടാവിന് മൃഗഡോക്ടര്‍ വൈദ്യപരിശോധന നടത്തിയതായും എഎസ്പി സഞ്ജയ്കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: UP Man Alleged­ly Rap­ing 2‑Month-Old Cow
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.