നിറവയറുമായി ഉർവശി; വൈറലായി ചിത്രങ്ങൾ

Web Desk
Posted on November 26, 2019, 7:49 pm

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. നിറവയറുമായി നിക്കി ഗൽറാണിയും ഉർവശിയും നിൽക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.