9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
December 7, 2024
December 7, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024

ചൈനയ്ക്ക് മേല്‍ യുഎസ് മനുഷ്യാവകാശ ഉപരോധം ഏര്‍പ്പെടുത്തി

Janayugom Webdesk
വാഷിങ്ടണ്‍
December 11, 2021 8:07 pm

ചൈന, മ്യാന്‍മര്‍, ഉത്തരകൊറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചൈനീസ് കമ്പനിയായ സെന്‍സ്ടൈം ഗ്രൂപ്പിനെ അമേരിക്ക നിക്ഷേപക കരിമ്പട്ടികയിലാക്കി. അമേരിക്കയ്ക്കൊപ്പം കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും മ്യാന്‍മറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി. അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്ന് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു. എന്നാല്‍ യുഎന്നിലെ ഉത്തരകൊറിയന്‍ മിഷനും മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ എംബസികളും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:US impos­es human rights sanc­tions on China
You may also like this video

TOP NEWS

December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.