Web Desk

തി​രു​വ​ന​ന്ത​പു​രം

January 31, 2021, 12:00 pm

എ​ല്ലാ മു​ദ്ര​പ​ത്ര ഇ​ട​പാ​ടു​ക​ൾ​ക്കും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഇ ​സ്റ്റാ​മ്പിം​ഗ് ഉ​പ​യോ​ഗി​ക്കാ​ൻ ഉത്തരവ്

Janayugom Online

സം​സ്ഥാ​ന​ത്തെ എ​ല്ലാ മു​ദ്ര​പ​ത്ര ഇ​ട​പാ​ടു​ക​ൾ​ക്കും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ത്ത​ര​വ്. നി​ല​വി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ മു​ദ്ര​വി​ല​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നം ഉപയോഗിച്ചിരുന്നത്.
ഇതോടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും ഇ ​സ്റ്റാ​മ്പിം​ഗ് സംവിധാനമാകും
ഉപയോഗിക്കുക .
eng­lish summary ;
Use stamp­ing for all stamp trans­ac­tions from Feb­ru­ary 1 Answer to Gican
you may also like this video;