February 9, 2023 Thursday

Related news

February 9, 2023
January 10, 2023
November 19, 2022
November 16, 2022
November 6, 2022
August 12, 2022
June 24, 2022
June 21, 2022
May 13, 2022
February 24, 2022

ലോക്ക്ഡൗണിനിടെ യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു; 21കാരൻ അറസ്റ്റില്‍

Janayugom Webdesk
ഉത്തര്‍പ്രദേശ്
April 20, 2020 3:12 pm

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച 21കാരൻ അറസ്റ്റില്‍. കോവിഡ് രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കെയാണ് സംഭവം.

പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 21കാരനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പലയിടങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.