August 7, 2022 Sunday

Related news

October 13, 2021
July 24, 2021
June 26, 2021
June 25, 2021
May 16, 2021
May 9, 2021
April 13, 2021
December 21, 2020
November 10, 2020
October 14, 2020

ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാ ത്സംഗ ക്കൊ ല; ഇരയായത് മൂന്നു വയസ്സുകാരി

Janayugom Webdesk
ഉത്തര്‍പ്രദേശ്
September 4, 2020 11:10 am

ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടിയെ കൂടി ബലാ ത്സം ഗം ചെയ്ത് കൊന്നു. മൂന്നു വയസുകാരിയെയാണ് ത്. കൊ ല്ല പ്പെട്ട നിലയില്‍ കണ്ടെത്തിയത്. വികൃതമാക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരിലാണ് സംഭവം.

20 ദിവസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ബലാ ത്സം ഗക്കൊ ലയാണിത്. ബുധനാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലേഖേറാം എന്നയാളാണ് ഇതിനു പിന്നിലെന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.

തന്നോടുള്ള പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരിലാണ് ഇത് ചെയ്തതെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.17 വയസ്സും 13 വയസ്സുമുള്ള പെണ്‍കുട്ടികളാണ് ഇതിനു മുമ്ബ് മുമ്പ് ബലാ ത്സം ഗം ചെയ്ത് കൊ ല്ല പ്പെട്ടത്.

Eng­lish sum­ma­ry; utharpradesh r a pe mur d er case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.