23 April 2024, Tuesday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

ഇന്ന് ഉത്രാടം; കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

Janayugom Webdesk
August 20, 2021 8:19 am

ഇന്ന് ഉത്രാടം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. 

ഉപഭോക്താക്കളുടെ വലിയ തിരക്കുണ്ടാവില്ലെങ്കിലും മോശമല്ലാത്ത വ്യാപാരമാണ് ഇന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. പച്ചക്കറിക്കടകളിലും പലവ്യഞ്ജന കടകളിലും ഇന്നലെ തന്നെ തിരക്കുണ്ടായിരുന്നു. ഗൃഹോപകരണ സ്ഥാപനങ്ങളിലും തിരക്ക് ഉണ്ടായി. തുണിക്കടകളിൽ ഓണത്തിന് ഇന്നു കൂടി ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും.
eng­lish summary;uthtradam,onam 2021
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.