Thursday
18 Jul 2019

ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച്‌ മരിച്ചുപോയ എസ്പി

By: Web Desk | Sunday 13 January 2019 12:10 PM IST


ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച്ത്  മരിച്ചുപോയ എസ്പി.

ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന സത്യ നാരായണ്‍ സിംഗിന്‍റെ പേരാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം കഴിഞ്ഞ മാസമാണ് അന്തരിച്ചത്‌.

അതേസമയം, തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി.

വെള്ളിയാഴ്ചയാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയത്.

Related News