Web Desk

ഡെറാഡൂണ്‍

December 18, 2020, 4:48 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന കാര്യം അദ്ദേഹം അറിയിച്ചത്. ഹോം ക്വാറന്റൈനിലാണ് അദ്ദേഹമിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ബന്ധപ്പെട്ടവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് റാവത്ത് അറിയിച്ചു.

Eng­lish Sum­ma­ry: Uttarak­hand CM tests COVID positive

You May Like this Video Also