June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പൗരത്വ ഭേദഗതി നിയമം; ഉത്തർപ്രദേശിൽ നടന്നത് പൊലീസ് നരനായാട്ട് തന്നെ; പൊലിഞ്ഞത് 27 ജീവനുകൾ?

By Janayugom Webdesk
December 24, 2019

ലക്നൗ: ഉത്തർപ്രദേശ് വെടിവെപ്പിൽ പൊലീസ് വാദങ്ങൾ പൊളിയുന്നു. വെടി വെച്ചില്ലായെന്ന ആദ്യം പൊലീസ് വാദങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും ഇപ്പോഴിതാ പൊലീസ് സ്വയം കുറ്റ സമ്മതം നടത്തിയിരിക്കുകയാണ്. പൊലീസിന്റെയും ആർ എസ് എസ് പ്രവർത്തകരുടെയും നരനായാട്ടാണ് സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒദ്യോഗികമായി 15 പേരാണ് ഇതുവരെ ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മരണപ്പെട്ടുവെന്ന റിപോർട്ടുകൾ, എന്നാൽ അനൗദ്യോഗികമായി 27 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പൗരത്വ നിയമ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ പേരിൽ മുസ്ലീം വംശഹത്യയാണ് യോഗി സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരസഖ്യത്തിന്റെ നേതൃത്വത്തിലുള്ള വസ്തുത അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.