Web Desk

August 17, 2020, 1:00 pm

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി

Janayugom Online

കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സും എന്‍ഫോഴ്സ്മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് ഹെെക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവിരങ്ങള്‍ കെെമാറമെന്നും ഹെെക്കോടതി നിര്‍ദ്ദേശിച്ചു.

നോട്ട് നിരോധനക്കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള പത്രസ്ഥാപനത്തിന്റെ രണ്ട് ബാങ്ക് അക്കാണ്ടുകള്‍ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

Eng­lish sum­ma­ry: V K Ibrahim kunj case fol­low up

You may also like this video;