Web Desk

May 02, 2021, 12:10 pm

വി കെ പ്രശാന്തിന്റെ ലീഡ് 10,000 കടന്നു

Janayugom Online

വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ ലീഡ് പതിനായിരം കടന്നു. 10,096 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നേറുന്നത്.

ENGLISH SUMMARY: V K PRASANTH LEADS INCRESES INTO TENTHOUSAND