വി ലക്ഷ്മണൻ അനുസ്മരണവും ജേർണ്ണലിസം സ്കോളർ ഷിപ്പ് അവാർഡ്ദാനവും

Web Desk
Posted on November 09, 2019, 10:26 pm

കൊല്ലം പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ജനയുഗം പത്രാധിപ സമിതി അംഗവുമായ വി ലക്ഷ്മണൻ അനുസ്മരണവും  ജേർണ്ണലിസം  സ്കോളർ ഷിപ്പ്  അവാർഡ്ദാനവും സി പി ഐ ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന മുല്ലക്കര രത്നാകരൻ ഉത്‌ഘാടനം ചെയ്യുന്നു.