16 December 2025, Tuesday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

എംപോക്സിനെതിരെ വാക്സിന്‍;അംഗീകാരം നല്‍കി ലോകാരോഗ്യസംഘടന

Janayugom Webdesk
ജനീവ
September 13, 2024 9:15 pm

എപ്കോസിനെതിരെ വാക്സിന്‍ വികസിപ്പിച്ചു.ലോകാത്താദ്യമായാണ് എംപോക്സിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നത്.വാക്സിന് ലോകാരോഗ്യസംഘടന അംഗീകാരം നല്‍കി.ബയോടെക്നോളജി കമ്പനിയായ ബവേറിയന്‍ നോര്‍ഡിക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.എംവിഎ–ബിഎൻ വാക്സീനാണ് ഡബ്ല്യുഎച്ച്ഒ പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്.അടിയന്തരമായി വാക്സിന്‍ ആവശ്യമുള്ള മേഖലകളിലേക്ക് വാക്സിന്‍ നല്‍കാനാണ് ഡബ്ലിയുഎച്ച്ഒ അംഗീകാരം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.