17 April 2024, Wednesday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

വാക്സിനെടുത്താല്‍ ഷര്‍ട്ടിലറിയാം; വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എടിഎം കാര്‍ഡ് രൂപത്തിലും വാങ്ങാം

Janayugom Webdesk
കോഴിക്കോട്
August 12, 2021 7:59 pm

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റുകള്‍ ഇനി ടീ​ഷ​ർ​ട്ടി​ലും. കോഴിക്കോട് മു​ക്കം ന​ഗ​ര​ത്തി​ലെ അ​നാ​ഥ​ശാ​ല റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് സ്ക്രീ​ൻ പ്രി​ൻറേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ർ​ട്ട് ന​ൽ​കു​ന്ന​ത്. ​ആ​ദ്യം കൗ​തു​ക​ത്തി​നു​വേ​ണ്ടി സ്ഥാ​പ​ന ഉ​ട​മ​യാ​യ പാ​ണ​ക്കാ​ട​ൻ ബ​ഷീ​ർ ത​ന്റെ ടീ​ഷ​ർ​ട്ടി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ന്റ് ചെ​യ്ത് ചി​ത്രം വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ അ​യ​ച്ച​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​ത്. ​ഏ​ത് രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ടീ​ഷ​ർ​ട്ടു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഷ​ർ​ട്ടി​നും പ്രി​ന്റിം​ഗി​നു​മാ​യി 200 രൂ​പ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത്. വാ​ക്​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എടിഎം ​കാ​ർ​ഡ് രൂ​പ​ത്തി​ലാ​ക്കി​യും ഇ​വി​ടെ ന​ൽ​കു​ന്നു​ണ്ട്. നി​ര​വ​ധി​ആ​ളു​ക​ൾ ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ന്ന​താ​യി ഉ​ട​മ അവകാശപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry: vac­cine cer­tifi­cate in T‑shirt also; The vac­cine cer­tifi­cate can also be pur­chased in the form of an ATM card

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.