25 April 2024, Thursday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024

വാക്സിൻ വിതരണം; പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2021 5:49 pm

രാജ്യത്തെ വാക്സിൻ വിതരണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. ദേശീയ ശരാശരിയേക്കാൾ വാക്സിൻ വിതരണം കുറഞ്ഞ സംസ്ഥാനങ്ങളുടെ യോഗമാണ് നവംബർ മൂന്നിന് വിളിപ്പിച്ചത്. യോഗത്തില്‍ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. . തമിഴ്നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളാണ് പങ്കെടുക്കുക. 

ENGLISH SUMMARY:Vaccine sup­ply; The Prime Min­is­ter con­vened a meet­ing of the States
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.