വ​ട​ക​ര​യി​ല്‍ നി​രോ​ധ​നാ​ജ്ഞ

Web Desk
Posted on April 21, 2019, 7:22 pm

കോ​ഴി​ക്കോ​ട്: വോ​ട്ടെ​ടു​പ്പ് ദി​നം വ​ട​ക​ര​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഏ​പ്രി​ല്‍ 23 ന് ​വൈ​കീ​ട്ട് ആ​റ് മു​ത​ല്‍ 24 ന് ​രാ​ത്രി 10 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

വ​ട​ക​ര ന​ഗ​ര​സ​ഭ, ഒ​ഞ്ചി​യം, നാ​ദാ​പു​രം, പേ​രാ​മ്ബ്ര, കു​ന്നു​മ്മ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ടം 144 പ്ര​കാ​രം ജ​ന​ങ്ങ​ള്‍ സം​ഘം ചേ​രു​ക​യോ കൂ​ട്ടം​കൂ​ടു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.