June 3, 2023 Saturday

Related news

April 6, 2023
April 3, 2023
April 1, 2023
April 1, 2023
April 1, 2023
March 31, 2023
March 30, 2023
March 17, 2023
March 4, 2023
January 12, 2023

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍

Janayugom Webdesk
തിരുവനന്തപുരം
April 1, 2023 1:19 pm

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കോട്ടയം ഡിസിസി സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയിലാണ് കെ മുരളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നത്. അതേസമയം തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല എന്നതില്‍ പരിഭവമില്ലെന്നും എന്നാല്‍ കെ മുരളീധരനോട് കാട്ടിയത് നീതികേടാണെന്നുമുള്ള ശശി തരൂര്‍ പറഞ്ഞു. 

Eng­lish Summary;Vaikom Satya­gra­ha cen­te­nary cel­e­bra­tions: K Muralid­ha­ran ignored by Shashi Tharoor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.