Monday
18 Feb 2019

പ്രണയത്തിന് കേരള പൊലീസിന്‍റെ പുതിയ ആശയം

By: Web Desk | Tuesday 13 February 2018 9:17 PM IST

ഫെബ്രുവരി 14 വാലെന്‍റൈന്‍സ് ഡേ അനുബന്ധിച്ച് ലവ് യുവർ ലൈഫ് എന്ന ആശയത്തോട് കൂടി കേരള പൊലീസും റെഡ് എഫ്എം റേഡിയോയും ചേർന്ന് നാളെ റോഡിൽ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവർക്കേ ഹെൽമെറ്റും പൂക്കളും ചോക്കളേറ്റ്കളും നൽകുന്നു. ഉദ്ഘാടനം നാളെ രാവിലെ ഐ ജി മനോജ് എബ്രഹാം സെക്രട്ടേറിയേറ്റിനു മുൻപിൽ രാവിലെ 10:45 നു നിർവഹിക്കുന്നു. അദ്ദേഹം ഹെൽമെറ്റുകൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9447194122 ലേക്ക് വിളിക്കുക.