Web Desk

തിരുവനന്തപുരം

October 25, 2020, 12:28 pm

വലിയശാല പ്രവീൺ ബി ജെ പി വിട്ടു

Janayugom Online

ബിജെപി തിരുവനന്തപുരം മുൻ മീഡിയ കൺവീനർ വലിയശാല പ്രവീൺ പാർട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മിൽ ചേരുമെന്നും സിപിഎം ജില്ലാ നേതൃത്വവുമായി ചർച്ചകൾ നടത്തിയതായും പ്രവീൺ പറയുന്നു.

you may also like this video