Web Desk

മ​നാ​മ

May 27, 2020, 1:00 pm

വന്ദേ ഭാരത്; മൂന്നാം ഘട്ടത്തിന് തുടക്കം

Janayugom Online

പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​ന്റെ ബ​ഹ്​​റൈ​നി​ല്‍​നി​ന്നു​ള്ള മൂ​ന്നാം ഘ​ട്ട​ത്തി​​ന്​ തു​ട​ക്കം. കോ​ഴി​ക്കോ​ട്ടേക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ല്‍ 179 പേ​രാ​ണ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ​ത്. ഇ​വ​രി​ല്‍ ര​ണ്ടു​ കൈ​ക്കു​ഞ്ഞു​ങ്ങ​ളും 21 ഗ​ര്‍​ഭി​ണി​ക​ളും ഉ​ണ്ട്. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു​ വി​മാ​ന​ങ്ങ​ളാ​ണ്​ ബ​ഹ്​​റൈ​നി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. 28ന്​ ​കൊ​ച്ചി​യി​ലേ​ക്കാ​ണ്​ അ​ടു​ത്ത വി​മാ​നം. 30നും ​ജൂ​ണ്‍ ര​ണ്ടി​നും കോ​ഴി​ക്കോ​ട്ടേ​ക്കും ജൂ​ണ്‍ ഒ​ന്നി​ന്​ കൊ​ച്ചി​യി​ലേ​ക്കും സ​ര്‍​വി​സ്​ ന​ട​ത്തും.

Eng­lish sum­ma­ry; Vande Bharat; The start of the third phase

you may also like this video;