നവോത്ഥാനത്തിന്റെ കാഹളമൂതി വളയിട്ടകൈകള്‍ ഇഴചേര്‍ന്നു

Web Desk
Posted on January 01, 2019, 7:00 pm

നവോത്ഥാനത്തിന്റെ കാഹളമൂതി വളയിട്ടകൈകള്‍ ഇഴചേര്‍ന്നതോടെ കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തെ വര്‍ഗീയതക്കും വിഭാഗീയതക്കും പണയംവയ്ക്കാനാവില്ലെന്ന സന്ദേശമാണ് ഉയരുന്നത്‌..

എറണാകുളത്തു ഇടപ്പള്ളിയിൽ നിന്നുള്ള ദൃശ്യം