വനിതാ മതില്‍; 70 അടി നീളമുള്ള ബാനറില്‍ നവോത്ഥാന ചരിത്ര രചന

Web Desk
Posted on December 26, 2018, 8:19 pm
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം സിവില്‍ സ്‌റ്റേഷനുമുന്നില്‍ 70 അടി നീളമുള്ള ബാനറില്‍ നടത്തിയ നവോത്ഥാന ചരിത്ര രചനയില്‍ നിന്ന്.
ഫോട്ടോ: ജോമോന്‍ പമ്പാവാലി