Web Desk

തിരുവനന്തപുരം

February 23, 2020, 8:16 pm

പൂർവ്വാധികം കരുത്തോടെ തിരിച്ചു വരവ്; ആശുപത്രി വിട്ട് മണിക്കൂറുകൾക്കകം വാവാ സുരേഷ് പിടികൂടിയത്

Janayugom Online

അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്നു വാവ സുരേഷ് ആശുപത്രി വിട്ട് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത് മൂർഖൻ പാമ്പിനെ. ഇന്നലെ രാവിലെ അരുവിക്കരയിലെ ഒരു വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുമാണ് സുരേഷ് പാമ്പിനെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേഷിനെ പാമ്പുപിടിത്തത്തിനിടെ അണലി കടിയേറ്റത്. പാമ്പു കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി ഡിസ്‌പെൻസറി ഐസിയുവിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സുരേഷിനെ ഡിസ്ചാർജ് ചെയ്തു.

ENGLISH SUMMARY: Vava Suresh caught snake after dis­charge from hospital

YOU MAY ALSO LIKE THIS VIDEO